സുഡോകു-വുഡി പസിൽ തടയുക

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.6
242K അവലോകനങ്ങൾ
10M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

വുഡ് ബ്ലോക്ക് സുഡോകു ഗെയിം ഒരു സുഡോകു ബ്ലോക്ക് ഗെയിമാണ്. ഇത് ക്ലാസിക് ബ്ലോക്ക് പസിലുകളെയും സുഡോകുവിനെയും ഒന്നിച്ച് ചേർക്കുന്നു! ഇത് അനായാസം കളിക്കാവുന്നതാണ്. കൂടാതെ സ്വയം വെല്ലുവിളി തുടരുന്നത് രസകരവുമാണ്. നിങ്ങൾക്ക് ബ്ലോക്കുകളെ വരികളായി തകർക്കാൻ മാത്രമല്ല, 3 ബൈ 3 സ്ക്വയറുകളിലുള്ള എല്ലാ ബ്ലോക്കുകളും തകർക്കാനും കഴിയും. അതിനാൽ, വുഡ് ബ്ലോക്ക് സുഡോകു ഗെയിമിൽ നിങ്ങൾക്ക് അനുയോജ്യമായ ഒന്നിലധികം ആകൃതിയിലുള്ള ബ്ലോക്കുകൾ ഉണ്ട്!

വുഡ് ബ്ലോക്ക് സുഡോകു ഗെയിമിൽ, നിങ്ങൾ ഇവ കണ്ടെത്തും:
സവിശേഷമായ ഗെയിം അനുഭവം! വുഡ് ബ്ലോക്ക് സുഡോകു ഗെയിം തികച്ചും പുതിയ നിയമങ്ങളുള്ള ഒരു ക്ലാസിക് ബ്ലോക്ക് പസിൽ ഗെയിമാണ്! ഈ വുഡ് ബ്ലോക്ക് സുഡോകു ഗെയിമിൽ നിങ്ങൾ ചെയ്യേണ്ട ഒരേയൊരു കാര്യം 9 ബൈ 9 വുഡ് ബോർഡിൽ കഴിയുന്നത്ര ടൈലുകൾ ഇല്ലാതാക്കുക എന്നതാണ്. എല്ലാ ബ്ലോക്കുകളും ഇല്ലാതാക്കുന്നതിന് നിങ്ങൾക്ക് നൽകിയ ബ്ലോക്കുകൾ തിരശ്ചീനമായോ ലംബമായോ വെയ്ക്കാം. ഈ വുഡ് ബ്ലോക്ക് സുഡോകു ഗെയിമിൽ, നിങ്ങൾക്ക് 3 ബൈ 3 സ്ക്വയറുകളിലുള്ള എല്ലാ ടൈലുകളും ഇല്ലാതാക്കാനാവും! കോംബോ സ്കോർ‌ നേടുന്നതിന് ഒന്നിലധികം ലൈനുകളും സ്ക്വയറുകളും ക്രമീകരിക്കുന്നതിന് നിങ്ങളുടെ ബുദ്ധി കളിയിൽ പ്രയോഗിക്കാൻ‌ കഴിയും!

ഒരു പ്രത്യേക ഗെയിം നിയമം! വുഡ് ബ്ലോക്ക് സുഡോകു ഗെയിമിൽ ഞങ്ങൾക്ക് നിങ്ങൾക്ക് മാത്രമായി പ്രത്യേകമായി ഒരു ഗെയിം നിയമം ഉണ്ട്! ബ്ലോക്കുകൾ തിരിക്കാൻ കഴിയാത്തതിനാൽ, ബ്ലോക്ക് പസിൽ ഗെയിമുകളുടെ കളിക്കാർക്ക് തന്നിരിക്കുന്ന ബ്ലോക്കുകൾ ഒരു സ്ഥലത്തും യോജിക്കാത്ത ഒരു സാഹചര്യത്തിലേക്ക് എളുപ്പത്തിൽ പോകുന്നത് സാധാരണമാണ്, മാത്രമല്ല ഗെയിം അവസാനിക്കുകയും ചെയ്യും. ഒരു സ്ഥലത്തും ചേരാത്ത ബ്ലോക്കുകൾ സംഭരിക്കുന്നതിനായി ഞങ്ങൾ പ്രത്യേകമായി ഒരു ബോക്സ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. അവ ബോക്സിൽ ഇടുകയും പുതിയ ആകൃതിയിലുള്ള പുതിയ ബ്ലോക്കുകൾ നേടുകയും ചെയ്യുക! നിങ്ങൾക്ക് ബോർഡിൽ സ്ഥലമുള്ളപ്പോൾ അവ വലിച്ചിടുക! ഈ പ്രത്യേക ബോക്സ്, ബ്ലോക്ക് പസിൽ ഗെയിമുകൾ എളുപ്പവും രസകരവുമാക്കുന്നു! ഇതുപയോഗിച്ച് നിങ്ങളുടെ ഉയർന്ന സ്കോർ നേടൂ!

സമയപരിധി ഇല്ല! വുഡ് ബ്ലോക്ക് സുഡോകു ഗെയിം കളിക്കാർക്ക് ശുദ്ധമായ ഗെയിമിംഗ് അന്തരീക്ഷം നൽകുന്നു! കളിക്കാർക്ക് കഴിയുന്നത്ര ബ്ലോക്കുകൾ ഇല്ലാതാക്കാനും അവരുടെ ഉയർന്ന സ്കോർ നേടാനും സമയപരിധിയൊന്നുമില്ല!

മൾട്ടിപ്പിൾ സ്‌കോർ മോഡ്! വുഡ് ബ്ലോക്ക് സുഡോകു ഗെയിമിന്റെ കളിക്കാർ തിരശ്ചീനമായോ ലംബമായോ ഉള്ള ലൈനുകൾ അല്ലെങ്കിൽ 3 ബൈ 3 സ്ക്വയറുകളെ ഇല്ലാതാക്കുമ്പോൾ സ്കോർ നേടും. കൂടാതെ, കോംബോ സ്കോർ‌ നേടുന്നതിന് ഒന്നിലധികം ലൈനുകളും സ്ക്വയറുകളും ക്രമീകരിക്കുന്നതിന് കളിക്കാർ‌ക്ക് അവരുടെ ബുദ്ധി ഉപയോഗപ്പെടുത്താം! എന്തിനധികം, കളിക്കാർ തുടർച്ചയായി സ്കോർ ചെയ്യുമ്പോൾ, അവർക്ക് സ്ട്രീക്ക് സ്കോർ ലഭിക്കും!

വുഡ് ബ്ലോക്ക് സുഡോകു ഗെയിം കളിക്കാൻ എളുപ്പമാണ്, എന്നാൽ വെല്ലുവിളികൾ നിറഞ്ഞതുമാണ്! വ്യത്യസ്ത ആകൃതികളുള്ള ബ്ലോക്കുകൾ ശരിയായ സ്ഥലത്ത് സ്ഥാപിക്കുന്നതിന് കളിക്കാർ അവരുടെ യുക്തിപരമായ ചിന്താശേഷി ഉപയോപ്പെടുത്തണം. തീരുമാനങ്ങളെടുക്കാൻ തന്ത്രം ആവശ്യമാണ്. ഒരു ചെറിയ നടപടി വഴി കളിക്കാരന് ഏറ്റവും ഉയർന്ന സ്കോർ ട്രോഫി നേടാനോ അല്ലെങ്കിൽ ഗെയിം പൂർണ്ണമായി അവസാനിപ്പിക്കാനോ കഴിയും!

വുഡ് ബ്ലോക്ക് സുഡോകു ഗെയിം ഒരു ക്ലാസിക്കും, വെല്ലുവിളി നിറഞ്ഞതുമായ ഗെയിമാണ്! വുഡ് ബ്ലോക്ക് സുഡോകു ഗെയിം ഉപയോഗിച്ച് നിങ്ങളുടെ ബുദ്ധിശക്തിക്ക് മൂർച്ച കൂട്ടാനും ഐക്യു മെച്ചപ്പെടുത്താനും കഴിയും! വുഡ് ബ്ലോക്ക് സുഡോകു ഗെയിം ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കുവെയ്ക്കുക. അതിനെ പരാജയപ്പെടുത്താൻ കഴിയുമോയെന്ന് കാണാൻ നിങ്ങളുടെ സ്കോർ റെക്കോർഡ് ഉപയോഗിച്ച് അവരെ വെല്ലുവിളിക്കുക!

വുഡ് ബ്ലോക്ക് സുഡോകു ഗെയിം എല്ലാ ലിംഗത്തിൽപ്പെട്ടവർക്കും എല്ലാ പ്രായക്കാർക്കും അനുയോജ്യമാണ്! വുഡ് ബ്ലോക്ക് സുഡോകു ഗെയിം ആസ്വദിക്കൂ! നിങ്ങളുടെ കോഫിയ്‌ക്കായി കാത്തിരിക്കുമ്പോഴോ ഒരു വരിയിൽ കാത്തിരിക്കുന്ന അവസരത്തിലോ നിങ്ങൾക്ക് വുഡ് ബ്ലോക്ക് സുഡോകു ഗെയിം കളിക്കാം. വുഡ് ബ്ലോക്ക് സുഡോകു ഗെയിമും ഓഫ്‌ലൈനുമാണ്! ഇത് നിങ്ങൾക്ക് എപ്പോൾ, എവിടെ വേണമെങ്കിലും കളിക്കാം!

വുഡ് ബ്ലോക്ക് സുഡോകു ഗെയിം കളിക്കുന്നത് വശീകരിക്കുന്ന അനുഭവമാണ്! ഉയർന്ന സ്കോർ നേടാൻ സ്വയം വെല്ലുവിളിക്കുന്നത് തുടരൂ! ഈ വുഡ് ബ്ലോക്ക് സുഡോകു ഗെയിം നേരംകൊല്ലിയുമാണ്! നിങ്ങളുടെ സ്വന്തം റെക്കോർഡ് തകർക്കുന്നത് എളുപ്പമല്ല. എന്നാൽ അതിനായി ശ്രമിക്കുന്നത് രസകരമാണ്! നിങ്ങളുടെ തന്ത്രം ക്രമീകരിച്ച് ശ്രമിക്കു!
വുഡ് ബ്ലോക്ക് സുഡോകു ഗെയിം നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവുമായി പങ്കിടുക! ഈ വുഡ് ബ്ലോക്ക് സുഡോകു ഗെയിം ആസ്വദിക്കുകയും നിങ്ങളുടെ മസ്തിഷ്കത്തിന് വ്യായാമം നൽകുകയും ചെയ്യൂ!
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഓഗ 27

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.6
222K റിവ്യൂകൾ
Sunil Chackok
2023, ഒക്‌ടോബർ 29
Good for the people who needs to Think and play
നിങ്ങൾക്കിത് സഹായകരമായോ?
subair Kallan
2021, ഓഗസ്റ്റ് 21
😄😄😄
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?